‘കേരള ബ്ലാസ്റ്റേഴ്‌സ് എൻ്റെ വീടാണ്, ഞാൻ ഇവിടെ സന്തോഷവാനാണ്’: അഡ്രിയാൻ ലൂണ |Kerala…
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്.ഇപ്പോൾ ക്ലബുമായുള്ള തൻ്റെ നാലാം സീസണിൽ എത്തി നിൽക്കുമ്പോൾ മറ്റ് ഇന്ത്യൻ ക്ലബ്ബുകളിൽ നിന്ന് ലൂണയ്ക്ക് ആകർഷകമായ ഓഫറുകൾ!-->…