ലാസ് പാൽമാസിനെതിരെ സമനിലയുമായി രക്ഷപെട്ട് റയൽ മാഡ്രിഡ് | Real Madrid
ലാ ലീഗയിൽ ദുർബലരായ എതിരാളികൾക്കെതിരെ സമനില വഴങ്ങി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാൽമാസിനോട് സ്പാനിഷ് വമ്പന്മാർ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ആൽബെർട്ടോ മൊളീറോയുടെ!-->…