ഐഎസ്എൽ ആരംഭിക്കാൻ നാല് നാൾ ബാക്കി നിൽക്കെ നാട്ടിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ…

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് തിരികെ പോയിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

മുൻ ഇറ്റലി സ്‌ട്രൈക്കർ മരിയോ ബലോട്ടെല്ലിയെ സൈൻ ചെയ്നുള്ള അവസരം വേണ്ടെന്നുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ ഇറ്റലിയുടെ മുൻ ഇൻ്റർനാഷണലും മാഞ്ചസ്റ്റർ സിറ്റി താരവുമായ മരിയോ ബലോട്ടെല്ലിയെ സൈൻ ചെയ്യാനുള്ള അവസരം നിരസിച്ചത് അദ്ദേഹത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ടൈംസ് ഓഫ്

‘സത്യം ഇതാണ്…’: അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുമായി…

ലയണൽ മെസ്സിയുമായുള്ള താരതമ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എഫ്‌സി ബാഴ്‌സലോണയുടെ വളർന്നുവരുന്ന താരം ലാമിൻ യമൽ. ക്ലബ്ബിലും അന്താരാഷ്‌ട്ര തലത്തിലും കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനമാണ് സ്പാനിഷ് കൗമാര താരം പുറത്തെടുത്തത്.സ്പെയിനിനൊപ്പം യുവേഫ യൂറോ

പോർച്ചുഗലിന് വിജയം നേടികൊടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ : മോഡ്രിച്ചിന്റെ ഫ്രീകിക്ക് ഗോളിൽ ക്രോയേഷ്യ :…

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ

‘മറഡോണയെ അവർ അങ്ങനെ സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു’: ലയണൽ മെസ്സിയെക്കുറിച്ച്…

ലയണൽ മെസ്സിക്കെതിരെ വിവാദ അവകാശവാദവുമായി മുൻ ചിലി ഫുട്ബോൾ താരം മിഗ്വൽ ഏഞ്ചൽ നീര. അർജൻ്റീന തങ്ങളുടെ റെക്കോർഡ് പതിനാറാം കോപ്പ അമേരിക്ക കിരീടം നേടിയെങ്കിലും ഫൈനൽ പൂർത്തിയാക്കുന്നതിൽ മെസ്സി പരാജയപ്പെട്ടു. കൊളംബിയയ്‌ക്കെതിരായ അവസാന

കാത്തിരിപ്പിന് വിരാമം !! കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജീസസ് ജിമനെസ് ഇന്ത്യയിലെത്തി | Kerala…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങ് ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒടുവിൽ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. ട്രാൻസ്ഫർ ഡെഡ്ലൈൻ അടുക്കുന്ന വേളയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജീസസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ,

റോഡ്രിഗോയുടെ ഗോളിൽ ഇക്വഡോറിനെതിരെ വീഴ്ത്തി ബ്രസീൽ | Brazil

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ . ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെ ഒരു ഗോളിന്റെ ജയമാണ് ബ്രസീൽ നേടിയത്.വിജയത്തോടെ യോഗ്യതാ മത്സരത്തിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ബ്രസീൽ വിരാമമിട്ടു.

‘പോളോ ഡിബാല പത്താം നമ്പർ ജേഴ്സി ധരിക്കാൻ അർഹതയുള്ള കളിക്കാരനാണ്’ : അര്ജന്റീന പരിശീലകൻ…

ചിലിയെ 3-0ന് തോൽപ്പിച്ചതിന് പിന്നാലെ റോമാ താരം പൗലോ ഡിബാലയെ അഭിനന്ദിച്ച് അർജൻ്റീന മാനേജർ ലയണൽ സ്‌കലോണി.ലിയോ മെസ്സിയുടെ ഐക്കണിക് 10 ജേഴ്‌സി ധരിച്ച താരം നേടുകയും ചെയ്തു.ഇന്നത്തെ മത്സരത്തിൽ ദിബാല പകരക്കാരന്റെ വേഷത്തിലാണ് ഇറങ്ങിയത്. കഴിഞ്ഞ

“ കിരീടം എന്ന സ്വപ്നം യാഥാർഥ്യമാകും…..” : ഐഎസ്എൽ 2024-25 സീസണിലെ പ്രതീക്ഷകളെക്കുറിച്ച്…

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.സ്‌ക്വാഡ് അംഗങ്ങളായ മിലോസ് ഡ്രിൻസിച്ച്, ഇഷാൻ പണ്ഡിറ്റ, സച്ചിൻ സുരേഷ്

സന്നാഹ മത്സരങ്ങൾ കളിച്ച് ഐഎസ്എൽ 2024/25 സീസണിന് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…

ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, നാല് തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെ കളിച്ചിരുന്നു. പ്രീസീസണിൽ