‘ഇത് ഞങ്ങൾ പ്രതീക്ഷിച്ച ഫലമായിരുന്നില്ല’ : കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആദ്യ…
ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളിന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നുബ്ലാസ്റ്റേഴ്സിന്റെ പരാജയം.ഞ്ചാബ് എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍,!-->…