ഫുട്ബോൾ ചരിത്രത്തിലെ എല്ലാ ലോകകപ്പിനും യോഗ്യത നേടിയ ഒരേയൊരു രാജ്യമായി ബ്രസീൽ | Brazil

സാവോ പോളോയിലെ കൊറിന്ത്യൻസ് അരീനയിൽ പരാഗ്വേയെ 1-0 ന് പരാജയപ്പെടുത്തി ബ്രസീൽ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി.ഇക്വഡോറുമായി ഗോൾരഹിത സമനില വഴങ്ങിയ അഞ്ച് ദിവസത്തിന് ശേഷം, പുതിയ മാനേജർ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ആദ്യ വിജയം നേടുക എന്ന ലക്ഷ്യത്തോടെ

പരാഗ്വേയെ തോൽപ്പിച്ച് 2026 ലോകകപ്പിന് യോഗ്യത നേടി ബ്രസീൽ : കൊളംബിയയോട് സമനില വഴങ്ങി അര്ജന്റീന  |…

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ പരാഗ്വേയെ പരാജയപെടുത്തിയപ്പോൾ അർജന്റീനയെ കൊളംബിയ സമനിലയിൽ തളച്ചു. ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. കൊളംബിയ അര്ജന്റിന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. പത്തു

ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റുമായി മിന്നി തിളങ്ങി ലയണൽ മെസ്സി, മേജർ ലീഗ് സോക്കറിൽ തകർപ്പൻ ജയവുമായി…

മേജർ ലീഗ് സോക്കറിൽ മിന്നുന്ന ജയവുമായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. കൊളംബസ് ക്രൂവിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്.മെസ്സി രണ്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകളും നൽകുകയും ചെയ്തു.ക്ലബ് ലോകകപ്പിന്

ഇന്റർ മിലാനെ 5 ഗോളുകൾക്ക് തകർത്തെറിഞ്ഞ് ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി പിഎസ്ജി | PSG

മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഇന്റർ മിലാനെ 5-0 ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ ചരിത്രം സൃഷ്ടിച്ചു, അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.ലൂയിസ് എൻറിക്വയുടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ററിനെ

ലയണൽ മെസ്സി തിരിച്ചെത്തി ,ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ച് ലയണൽ…

അർജന്റീനയുടെ ദേശീയ ടീമിന്റെ മികവിന് പിന്നിലെ സൂത്രധാരനായ ലയണൽ സ്കലോണി, വരാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലിക്കും കൊളംബിയയ്ക്കുമെതിരെ കളിക്കാൻ പോകുന്ന 28 കളിക്കാരുടെ ടീമിനെ വെളിപ്പെടുത്തി. പരിക്ക് കാരണം

ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിലേക്ക് തിരിച്ചെത്തി അർജന്റീന സൂപ്പർ താരം ഏഞ്ചൽ ഡി മരിയ | Angel Di…

അർജന്റീനിയൻ ഫോർവേഡ് ഏഞ്ചൽ ഡി മരിയ തന്റെ ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിൽ കളിക്കാൻ സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അർജന്റീനിയൻ പ്രൈമറ ഡിവിഷൻ ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ക്ലബ് കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഡി മരിയ

‘ചരിത്രം സൃഷ്ടിച്ച് കൈലിയൻ എംബാപ്പെ’ : ലാമിൻ യമലിനെ മറികടന്ന് അവിശ്വസനീയമായ റെക്കോർഡുകൾ…

റയൽ മാഡ്രിഡിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് കൈലിയൻ എംബപ്പെ ഈ സീസണിനെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിരിയിരിക്കുകയാണ് .2024-25 ൽ 31 ലീഗ് ഗോളുകൾ നേടിയതോടെ, ഫ്രഞ്ച് സൂപ്പർ താരം ലാലിഗയുടെ ടോപ് സ്കോററായി തന്റെ അരങ്ങേറ്റ സീസൺ

കോൺഫറൻസ് ലീഗ് വിജയത്തോടെ ചരിത്രം സൃഷ്ടിച്ച് ചെൽസി ,യൂറോപ്യൻ ട്രോഫികൾ ക്ലീൻ സ്വീപ്പ് ചെയ്യുന്ന ആദ്യ…

ബുധനാഴ്ച റോക്ലോയിൽ നടന്ന യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ 4-1 ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ചെൽസി. ഇതോടെ യൂറോപ്യൻ ട്രോഫികൾ ക്ലീൻ സ്വീപ്പ് ചെയ്യുന്ന ആദ്യ ക്ലബ്ബായി ചെൽസി മാറി.ചെൽസിയുടെ മന്ദഗതിയിലുള്ള പ്രകടനം മുതലെടുത്ത്

ഇരട്ട ഗോളുകളുമായി ലയണൽ മെസ്സിയും ലൂയിസ് സുവാരസും ,മോൺട്രിയലിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി |…

മേജർ ലീഗ് സോക്കറിൽ മോൺട്രിയലിനെതിരെ മിന്നുന്ന ജയമവുമായി ഇന്റർ മയാമി. രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്. ലൂയിസ് സുവാരസും ലയണൽ മെസ്സിയും നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു മയമിയുടെ ജയം.കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ഇന്റർ

‘തീർച്ചയായും അതൊരു സ്വപ്നമാണ്’ : ഫ്രാൻസ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാവാനുള്ള ആഗ്രഹം…

2026 ലോകകപ്പിനുശേഷം ഫ്രാൻസിൽ ദേശീയ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്ന സിനദിൻ സിദാൻ, ആ റോളിനെ "ഒരു സ്വപ്നം" എന്ന് വിശേഷിപ്പിക്കുകയും അത് ഏറ്റെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.52 വയസ്സുള്ള സിദാൻ