പോർച്ചുഗലിനും ഫ്രാൻസിനും തോൽവി; സ്പെയ്നിന് സമനില , ജർമനിക്ക് ജയം | UEFA Nations League
പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ പോർച്ചുഗലിനെ 1-0 ന് തോൽപ്പിച്ച ഡെൻമാർക്ക്. റാസ്മസ് ഹോജ്‌ലണ്ട് ആണ് ഡെൻമാറിക്കിന്റെ വിജയ ഗോൾ നേടിയത്.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടാൻ പാടുപെടുന്ന!-->…