അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ സ്ട്രൈക്കറെത്തുന്നു | Kerala…
ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് വലിയ ശ്രമങ്ങൾ ആണ് തുടർന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പിൽ നിന്ന് പരിചയസമ്പന്നനായ ഒരു സ്ട്രൈക്കറെ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഥമ ശ്രമം. എന്നിരുന്നാലും, സൗത്ത് അമേരിക്കൻ…