ഐഎസ്എൽ 2024 -2025 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ആർക്കെതിരെ ? | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് തുടക്കമാകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഐഎസ്എൽ ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. കഴിഞ്ഞ ഒരുപാട് സീസണുകളിൽ ആയി ഉദ്ഘാടന മത്സരങ്ങളിലെ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു.…