“ലോകത്തിലെ എല്ലാ ടീമുകളും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു, ആത്മവിശ്വാസം നിലനിർത്തേണ്ടത്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ചെന്നൈയിൻ എഫ്സിയും നേർക്കുനേർ ഏറ്റുമുട്ടും.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ചെന്നൈയിൻ എഫ്സിയും ഇതുവരെ എട്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്,!-->…