മെസ്സിയെ കണ്ടതോടെ കണ്ണ് നിറഞ്ഞ് കുഞ്ഞ് ആരാധകൻ; ആരുടേയും ഹൃദയം കീഴടക്കും ഈ വീഡിയോ; വീഡിയോ കാണാം |…
സാക്ഷാൽ ലയണൽ മെസ്സിയെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. പല ആരാധകർക്കും അത്തരത്തിലൊരു ആഗ്രഹം സഫലമാക്കാനും കഴിഞ്ഞിട്ടുണ്ട്.പലരും തങ്ങളുടെ ആരാധനാ പുരുഷനെ നേരിട്ട് കാണുമ്പോൾ കണ്ണ് നിറയുന്ന പല വീഡിയോകളും നമ്മൾ കണ്ടതുമാണ്.…