ആരാധകർ കാത്തിരിക്കുന്ന സ്പെയിൻ-അർജന്റീന ഫൈനലിസിമ പോരാട്ടം എന്ന് നടക്കും | Argentina
സ്പെയിനും അർജന്റീനയും ഇനിയും ഫൈനലിസിമയിൽ കളിക്കാൻ തയ്യാറെടുക്കുകയാണ്. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ലാ റോജ, നിലവിലെ ലോക ചാമ്പ്യന്മാരും 2023 കോപ്പ അമേരിക്ക ജേതാക്കളുമായ അർജന്റീനിയൻ ടീമിനെ നേരിടും.
CONMEBOL ഉം UEFA ഉം തിരക്കേറിയ!-->!-->!-->…