ബ്രസീലിനെയും ഉറുഗ്വയും നേരിടും, മെസ്സിയും ടീമും ഒരുക്കങ്ങൾ ആരംഭിക്കുന്നു
ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ ഉറുഗായ്, ബ്രസീൽ എന്നിവരെയാണ് നേരിടുന്നത്. 2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നവംബർ 17ന് ശക്തരായ!-->…