ആൻഫീൽഡിൽ ലിവര്പൂളിനെ തളച്ച് ആഴ്‌സണൽ : ടോട്ടൻഹാമിന് ജയം : ബാഴ്‌സയെ പിന്നിലാക്കി അത്ലറ്റിക്കോ…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ സമനില. ആൻഫീൽഡിൽ ലിവർപൂളും ആഴ്സണലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ആഴ്‌സണൽ ഒന്നാം സ്ഥാനം നിലനിർത്തി ,18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണുള്ളത്. അത്രയും!-->…