ഇന്ത്യയുടെ രക്ഷകനായി വിരാട് കോലി , ഫൈനലിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ | T20…
ടി 20 ലോകകപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച സ്കോർ സ്വന്തമാക്കി ഇന്ത്യ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയുടെ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോർ!-->…