‘കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും’: ക്വാമെ…
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്വാമെ പെപ്ര. ഡുറാൻഡ് കപ്പ് ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗംഭീര ഹാട്രിക്ക് നേടിയ ഘാന ഫോർവേഡ്, അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ!-->…