98ആം മിനുട്ടിൽ ആഴ്‌സനലിനെതിരെ സമനിലയുമായി സിറ്റി : വമ്പൻ ജയവുമായി ബാഴ്സലോണ :ഇന്റർ മിലാനെ വീഴ്ത്തി എ…
ലാലിഗയിൽ തങ്ങളുടെ മിന്നുന്ന ഫോം നിലനിർത്തി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തി. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോവ്‌സ്‌കിയും റാഫിൻഹയും രണ്ടു ഗോളുകൾ വീതം നേടി.35!-->…