‘ഇതിലും മോശമായി കളിക്കുന്നത് ബുദ്ധിമുട്ടാണ്’ : മൗറീഷ്യസിനെതിരെയുള്ള ഗോൾരഹിത…
ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024-ൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഗോൾ രഹിത സമനിലയിൽ തളച്ച് മൗറീഷ്യസ്. ഇന്ത്യയ്‌ക്കായുള്ള തൻ്റെ മാനേജറൽ അരങ്ങേറ്റത്തെ "ബോറടിപ്പിക്കുന്ന ഗെയിം"!-->…