സന്നാഹ മത്സരങ്ങൾ കളിച്ച് ഐഎസ്എൽ 2024/25 സീസണിന് തയ്യാറെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…
ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ തായ്‌ലൻഡിൽ പ്രീസീസൺ ചെലവഴിച്ച കേരള ബ്ലാസ്റ്റേഴ്സ്, നാല് തായ്‌ലൻഡ് ക്ലബ്ബുകൾക്കെതിരെ കളിച്ചിരുന്നു. പ്രീസീസണിൽ!-->…