വിദേശ താരവുമായുള്ള കോൺട്രാക്ട് അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അവരുടെ സ്ക്വാഡുമായി ബന്ധപ്പെട്ട ഒരു നിർണായക അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ്. ഒരു ഐഎസ്എൽ ക്ലബ്ബിന് 6 വിദേശ താരങ്ങളെ മാത്രമാണ് സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. അതേസമയം, ആറിൽ അധികം വിദേശ താരങ്ങളെ അണ്ടർ!-->…