‘ഈ ജേഴ്സി ധരിച്ച് ആരാധകർക്ക് മുമ്പിൽ കളിക്കാൻ സാധിച്ചത് വലിയൊരു അഭിമാനമായി കാണുന്നു’ :…
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യത്തെ വിദേശ സൈനിംഗ് ആയിരുന്നു മൊറോക്കൻ ഫോർവേഡ് നോഹ സദോയ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവ എഫ്സി-യുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച നോഹ സദോയിയെ എത്തിച്ചതിലൂടെ തങ്ങളുടെ ആക്രമണനിര മികച്ചതാക്കാനാണ് കേരള!-->…