2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനോട് ഗോൾരഹിത സമനില വഴങ്ങി ഇന്ത്യ | Indian…
ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും 0-0 എന്ന സമനിലയിൽ പിരിഞ്ഞു.പ്രീമിയർ ലീഗ് താരം ഹംസ ചൗധരി - നിലവിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഷെഫീൽഡ് യുണൈറ്റഡിൽ ലോണിൽ -!-->…