‘അവസാനം വരെ നമ്മൾ വിശ്വസിക്കണം, തീർച്ചയായും നമുക്ക് തിരിച്ചുവരാം’ : ആഴ്‌സണലിനെതിരെ 3-0…
റയൽ മാഡ്രിഡിന് ശ്രദ്ധേയമായ ഒരു തിരിച്ചുവരവിന് തന്ത്രം മെനയാനും ആഴ്സണലിനെതിരായ 3-0 ചാമ്പ്യൻസ് ലീഗ് തോൽവി മറികടക്കാനും കഴിയുമെന്ന് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബപ്പെ.എമിറേറ്റ്‌സിൽ നടന്ന ആദ്യ പാദത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ചുകൊണ്ട്!-->…