ജോർഡി ആൽബയ്ക്ക് അസിസ്റ്റ് നൽകി തുടർച്ചയായ 19 ആം വർഷത്തിലും കുറഞ്ഞത് 30 ഗോൾ സംഭാവനകൽ നേടി ലയണൽ മെസ്സി…
ലയണൽ മെസ്സി ഓരോ മത്സരങ്ങൾ കഴിയുന്തോറും പുതിയ റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കുകയാണ്.ഇപ്പോൾ ഇന്റർ മിയാമിയിൽ, കളിക്കളത്തിന്റെ അവസാന വേളയിൽ പോലും, അർജന്റീനിയൻ ഐക്കൺ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത് തുടരുന്നു. ജോർഡി ആൽബയുടെ കൃത്യമായ!-->…