Yearly Archives

2025

നെയ്മറുടെ പരിക്കിനുശേഷം മെസ്സി എത്ര തവണ അർജന്റീനയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്? | Neymar | Lionel…

അടുത്ത മാസം ചിലി, ബൊളീവിയ ടീമുകള്‍ക്കെതിരെ നടക്കുന്ന അവസാന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ കാർലോ ആഞ്ചലോട്ടി. സൂപ്പര്‍ താരങ്ങളായ നെയ്‌മര്‍, വിനീഷ്യസ് ജൂനിയര്‍ എന്നിവരില്ലാത്ത ടീമിനെയാണ്

ബ്രസീലിയൻ ഫുട്ബോളിൽ നെയ്മർ യുഗം അവസാനിച്ചുവോ? | Neymar

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചിരുന്നു. പട്ടികയിൽ നിരവധി അപ്രതീക്ഷിത ഒഴിവാക്കലുകൾ ഉണ്ടായിരുന്നു. ഏറ്റവും ശ്രദ്ധേയമായ അഭാവം നെയ്മർ ജൂനിയറാണ്, അദ്ദേഹത്തിന്റെ തിരിച്ചുവരവ്

ആവേശപ്പോരാട്ടത്തിൽ ഇഞ്ചുറി ടൈം ഗോളിൽ ന്യൂ കാസിലിനെ വീഴ്ത്തി ലിവർപൂൾ | Liverpool

ലിവര്പൂളിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റിയോ എൻഗുമോഹ ചരിത്ര പുസ്തകങ്ങളിൽ ഇടം നേടി. ന്യൂകാസിൽ യുണൈറ്റഡിനെതിരെ സെന്റ് ജെയിംസ് പാർക്കിൽ ലിവർപൂളിനായി ഗോൾ നേടുമ്പോൾ ഇംഗ്ലീഷ് താരത്തിന് 16 വയസ്സും 361 ദിവസവും

നെയ്മറും വിനീഷ്യസ് ജൂനിയറുമില്ലാത്ത ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ കാർലോ ആഞ്ചലോട്ടി | Brazil

അടുത്ത മാസം ചിലിക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങലേക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം നെയ്മറെയും വിനീഷ്യസ് ജൂനിയറെയും ഒഴിവാക്കി പരിശീലകൻ കാർലോ ആഞ്ചലോട്ടി.ലൂക്കാസ് പക്വെറ്റ ദേശീയ ടീമിലേക്ക് മടങ്ങിയെത്തി.ജനുവരിയിൽ

“ഇന്ത്യയിൽ അദ്ദേഹത്തെക്കാൾ മികച്ച നിലവാരമുള്ള മറ്റൊരു കളിക്കാരനില്ല ” : ഇന്ത്യൻ ഇതിഹാസ…

41 വയസ്സുള്ളപ്പോഴും ഗുണനിലവാരത്തിന്റെ കാര്യത്തിൽ സുനിൽ ഛേത്രിയെക്കാൾ മികച്ച ഒരു കളിക്കാരൻ രാജ്യത്ത് ഇല്ല അദ്ദേഹം ലഭ്യമാകുന്നിടത്തോളം കാലം ദേശീയ ടീമിൽ ഉണ്ടായിരിക്കുമെന്ന് ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകൻ ഖാലിദ് ജാമിൽ പറഞ്ഞു.ഓഗസ്റ്റ് 29 ന്

90-കളിലെ ഏറ്റവും അണ്ടർറേറ്റഡ് സ്ട്രൈക്കർ ആയ ബ്രസീലിയൻ താരം മാരിയോ ജാർഡലിന്റെ കഥ | Mario Jardel

90 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും മികച്ച സ്‌ട്രൈക്കർമാരെക്കുറിച്ച് ചിന്തിക്കുമ്പോൾ, കുറച്ച് പേരുകൾ ഓർമ്മ വരുന്നു. റൊണാൾഡോ. ഓവൻ. ബാറ്റിസ്റ്റ്യൂട്ട, റൗൾ, ഹെൻറി, ബെർഗ്‌കാമ്പ്, റിവാൾഡോ, ഷെവ്‌ചെങ്കോ, ട്രെസെഗെ എന്നിവരായിരിക്കും ആദ്യ

പ്രീമിയർ ലീഗിൽ അസിസ്റ്റ് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ ചെൽസി കളിക്കാരനായി വില്ലിയൻ എസ്റ്റെവാവോ |…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയെടുത്തി. പുതിയ സൈനിംഗുകളായ ബ്രസീലിയൻ താരണങ്ങളുടെ മികവിലായിരുന്നു ചെൽസിയുടെ വിജയം . 18 കാരനായ എസ്റ്റെവോ മിന്നുന്ന പ്രകടനമാണ് മത്സരത്തിൽ

14 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ലയണൽ മെസ്സി | Lionel Messi

2011 ൽ ലയണൽ മെസ്സി വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരം കളിക്കാൻ അർജന്റീന ടീമിനൊപ്പം ഇന്ത്യയിലെത്തി.കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആ മത്സരത്തിൽ അർജന്റീന 1-0 ന് വിജയിച്ചു.മെസ്സി ആദ്യമായി അർജന്റീന ദേശീയ ടീമിനെ നയിക്കുന്നത് ഈ

ഇന്റർ മിയാമിയിൽ ലയണൽ മെസ്സിയുമായി ഒന്നിച്ചതിനെക്കുറിച്ച് റോഡ്രിഗോ ഡി പോൾ | Lionel Messi | Rodrigo…

ലാ ലിഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് എം‌എൽ‌എസിലേക്ക് മാറിയതിന് ശേഷം, ഇന്റർ മിയാമിയുടെ പുതിയ റിക്രൂട്ട് റോഡ്രിഗോ ഡി പോൾ, ദേശീയ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിക്കൊപ്പം ക്ലബ് തലത്തിലും ലോക്കർ റൂം പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.

ഡിസംബറിൽ അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലേക്ക് വരുന്നു | Lionel Messi

2022 ലെ ലോകകപ്പ് ജേതാവായ അർജന്റീനയുടെ താരം ലയണൽ മെസ്സി ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യ സന്ദർശിക്കും. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങൾ അദ്ദേഹം സന്ദർശിക്കും, അവിടെ അദ്ദേഹം നിരവധി വർക്ക്‌ഷോപ്പുകളിലും സാംസ്കാരിക പരിപാടികളിലും