‘റാഫിഞ്ഞ തന്റെ രാജ്യത്തെ സംരക്ഷിക്കുകയാണ്, ആരെയും വേദനിപ്പിക്കാൻ അദ്ദേഹം…
ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീന 4-1 ന് നേടിയ വിജയത്തിന് ശേഷം പരിശീലകൻ ലയണൽ സ്കലോണി മാധ്യമങ്ങളോട് സംസാരിച്ചു..നാലാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വരെസ് ആണ് അര്‍ജന്റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.!-->…