‘ഗോളുമായി റൊണാൾഡോ’ : ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo
റിയാദിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ നാസർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഐനിനെ പരാജയപ്പെടുത്തി. അൽ നാസറിനായി ടാലിസ്കാ ഇരട്ട ഗോളുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.
കോണ്ടിനെൻ്റൽ ചാമ്പ്യൻഷിപ്പിൻ്റെ!-->!-->!-->…