Monthly Archives

August 2024

ഇന്നത്തെ മത്സരം വിജയിച്ചാൽ ഡ്യുറണ്ട് കപ്പിൽ ക്വാർട്ടർ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ ?…

ഡ്യുറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങുകയാണ്. സിഐഎസ്എഫ് പ്രൊടെക്ടെഴ്സ് ആണ് ഓഗസ്റ്റ് 10-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇതുവരെ കളിച്ച രണ്ട്

‘അഡ്രിയാൻ ലൂണ പോരാളിയാണ്’ : ഉറുഗ്വേ താരത്തിന്റെ കരാർ പുതുക്കിയതിനെക്കുറിച്ച്…

കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ശക്തി പകരുന്ന താരമാണ് ഉറുഗ്വേ പ്ലെ മേക്കർ അഡ്രിയാൻ ലൂണ.ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ നേടുന്നതിലും നിർണായക പങ്ക് വഹിക്കുന്ന താരത്തെ

അഡ്രിയാൻ ലൂണയുടെ നാട്ടിൽ നിന്ന് സൂപ്പർ താരം കേരള ഫുട്ബാളിലേക്ക് | Super League Kerala

കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാൻ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അർപ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ ആരാധകരുടെ പ്രശംസ

ഡ്യൂറൻഡ് കപ്പിലെ നിർണായകമായ മൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഡ്യൂറൻഡ് കപ്പ് 2024 ലെ നിർണായക മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.CISF പ്രൊട്ടക്‌ടേഴ്‌സ് എഫ്‌ടിയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.മുംബൈ സിറ്റി എഫ്‌സിക്കെതിരെ 8-0 ന് ആധിപത്യം നേടിയ ശേഷം, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ഡ്യുറണ്ട് കപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ് എത്തുന്നു | Kerala…

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ഫോറിൻ സൈനിങ്‌ ആയ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോഫ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. അലക്സാണ്ടർ കോഫിനെ സൈൻ ചെയ്ത കാര്യം പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് അദ്ദേഹത്തെ സംബന്ധിച്ച കാര്യങ്ങൾ ഒന്നും

‘ഫിറ്റല്ലാത്ത കളിക്കാരെ സൈൻ ചെയ്യില്ല, ഒരു സ്‌ട്രൈക്കറിനായുള്ള തിരച്ചിലിലാണ് കേരള…

പല ഐഎസ്എൽ ക്ലബ്ബുകളും ഇതിനോടകം അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും ഒരു ഒഴിവ് ബാക്കി കിടക്കുകയാണ്. ഒരു വിദേശ സ്ട്രൈക്കറെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ ഇരിക്കെ, ഇതുമായി ബന്ധപ്പെട്ട് ധാരാളം

‘കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും’: ക്വാമെ…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്വാമെ പെപ്ര. ഡുറാൻഡ് കപ്പ് ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗംഭീര ഹാട്രിക്ക് നേടിയ ഘാന ഫോർവേഡ്, അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ

‘വയനാടിനായി’ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന ചെയ്ത്…

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ ക്ലബ് 3 ലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് നൽകി. എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് ഫണ്ട് ഏറ്റു വാങ്ങി. മലയാളികൾ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുള്ള

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ കാവൽക്കാരൻ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു | Kerala Blasters

ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ്

മലയാളി യുവ താരങ്ങളുടെ കരുത്തിൽ മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരളത്തിൽ നിന്നുള്ള ടീം എന്ന നിലക്ക് കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും പ്രാദേശിക താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിൽ വലിയ പരിഗണന നൽകാറുണ്ട്. ആഭ്യന്തര ഫുട്ബോളിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച്, അവർക്ക് അവസരം