അഫ്ഗാനെതിരെ 9 വിക്കറ്റിന്റെ വിജയവുമായി ചരിത്രത്തിൽ ആദ്യമായി സൗത്ത് ആഫ്രിക്ക ലോകകപ്പ് ഫൈനലിൽ | T20…
ടി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തകർപ്പണ ജയവുമായി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക .9 വിക്കറ്റിന്റെ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ സൗത്ത് ആഫ്രിക്ക അനായാസം ലക്ഷ്യം കണ്ടു. 8.5…