Monthly Archives

December 2023

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ന്യൂ കാസിൽ : മിന്നുന്ന ഫോം തുടർന്ന് റയൽ മാഡ്രിഡ് :ഒന്നാം സ്ഥാനത്ത്…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇന്നലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിൽ ആന്റണി ഗോർഡൻ നേടിയ ഗോളിനായിരുന്നു

ഫ്രാൻസിനെ കീഴടക്കി അണ്ടർ 17 വേൾഡ് കപ്പ് സ്വന്തമാക്കി ജർമ്മനി | U17 World Cup

പെനൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ കീഴടക്കി അണ്ടർ 17 വേൾഡ് കപ്പ് സ്വന്തമാക്കി ജർമ്മനി. ആദ്യമായാണ് ജർമ്മനി അണ്ടർ 17 വേൾഡ് കപ്പ് നേടുന്നത്. ഇരു ടീമുകളും നിശ്ചിത സമയത്ത് രണ്ടു ഗോളുകൾ വീതം നേടി സമനില

“മെസ്സി..മെസ്സി” ചാന്റു വിളിച്ച അൽ ഹിലാൽ ആരാധകർക്ക് ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ…

“മെസ്സി, മെസ്സി, മെസ്സി!” ചാന്റുകൾക്ക് നാടുവിലൂടെയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അൽ ഹിലാലിനെതിരെയുള്ള തോൽവിക്ക് ശേഷം മൈതാനത്ത് നിന്നും പുറത്തെക്ക് പോയത്. റിയാദ്

ഡെർബി പോരാട്ടത്തിൽ അൽ ഹിലാലിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി അൽ നാസർ |Al Nassr

സൗദി പ്രോ ലീഗ് 2023-24 സീസണിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ അൽ നാസറിനെതിരെ തകർപ്പൻ ജയവുമായി അൽ ഹിലാൽ. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ ഹിലാൽ നേടിയത്.സ്റ്റേഡിയം