ബ്രസീലിയൻ ഫുട്ബോളിന്റെ ഭാവി ശോഭനമാക്കുന്ന രണ്ടു യുവ താരങ്ങൾ : റിക്വൽമെ & ഡുഡു
2023ലെ സൗത്ത് അമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ജേതാക്കളായി.അവസാന മത്സരത്തിൽ അർജന്റീനക്കെതിരെ 3-2ന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് ശേഷം കിരീടം ഉറപ്പിച്ചു. ഇത് 13-ാം തവണയാണ് ബ്രസീൽ ഈ ചാമ്പ്യൻഷിപ്പ് നേടുന്നത്, ഇത് യൂത്ത് ലെവലിലെ!-->…