അർജന്റീനയുടെ മധ്യനിരയുടെ എൻജിൻ ,എവർഗ്രീൻ റോഡ്രിഗോ ഡി പോൾ | Rodrigo De Paul | World Cup 2026
യൂറോപ്പ് വിട്ട് മെസ്സിയുടെ പാത പിന്തുടർന്ന് എംഎൽഎസിലേക്ക് ചേക്കേറിയെങ്കിലും ലോകകപ്പിൽ ലയണൽ സ്കെലോണിയുടെ ഉറപ്പുള്ള സ്റ്റാർട്ടറിൽ ഒരാളായിരുന്നു മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ. അൾജീരിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തോടെ!-->…