Browsing Tag

new castle

ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിലേക്ക് എത്തുമെന്നുള്ള വാർത്തയോട് പ്രതികരിച്ച് ന്യൂകാസിൽ പരിശീലകൻ.

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു.ഇന്നലെ അവർ തങ്ങളുടെ സൂപ്പർതാരത്തെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. നിരവധി ആരാധകരായിരുന്നു റൊണാൾഡോയെ…