3 വർഷത്തെ പരിശ്രമം; 3 ക്ലബ്ബുകളിൽ നിന്ന് കടുത്ത സമ്മർദ്ദം; മെസ്സിയെ ടീമിലെത്തിച്ചതിന്റെ പിന്നാമ്പുറ…
ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം. പിഎസ്ജിയുമായി കരാർ അവസാനിച്ച മെസ്സി വീണ്ടും ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മെസ്സി മിയാമി!-->…