ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്ത നിമിഷങ്ങളെന്ന് ബാലൻ ഡി ഓർ ജേതാവ് |Lionel Messi
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻഡിയോർ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ലിയോ മെസ്സിയും ഐറ്റാന ബോൺമാറ്റിയുമാണ്. ഇന്റർ മിയാമിയുടെ താരമായ ലിയോ മെസ്സിയേ അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് നേടിയത്!-->…