Browsing Tag

Lionel Messi

മെസ്സിയെ ബഹുമാനപൂർവ്വം നേരിടും, കാരണം അയാൾ ലോകത്തിലെ ഏറ്റവും മികച്ച താരമാണ്; ഉറുഗ്വൻ സൂപ്പർ താരം …

2026 ലോകകപ്പിനായുള്ള യോഗ്യത പോരാട്ടത്തിൽ അർജന്റീന ഉറുഗ്വേയെ നേരിടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5:30 നാണ് മത്സരം.നിലവിൽ ലാറ്റിനമേരിക്കക്കാരുടെ ലോകകപ്പ് യോഗ്യത റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് അർജന്റീന

ബ്രസീലിനെയും ഉറുഗ്വയെയും നേരിടാനുള്ള ക്യാമ്പിലേക്ക് ആദ്യം എത്തിയത് ലിയോ മെസ്സി |Lionel Messi

2026 ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് വേണ്ടിയുള്ള ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ദേശീയ ടീം ക്യാമ്പിലേക്ക് താരങ്ങൾ ഓരോന്നായി എത്തിത്തുടങ്ങുകയാണ്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗ്വ, ബ്രസീൽ

എട്ടാം ബാലൻഡിയോർ നേടി ആരാധകരോട് ലയണൽ മെസ്സി പറഞ്ഞ വാക്കുകൾ |Lionel Messi

എട്ടാം ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിക്ക് ഗംഭീര സ്വീകാരമാണ് ഇന്റർ മയാമി നൽകിയത്. ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഇടത് കൈയിൽ ബാലൺ ഡി ഓർ ട്രോഫിയും വഹിച്ചുകൊണ്ട് മൈതാനത്തിന് കുറുകെ വിരിച്ച സ്വർണ്ണ പരവതാനിയിലൂടെ

സൂപ്പർതാരങ്ങൾ തിരിച്ചെത്തി. ബ്രസീൽ, ഉറുഗ്വേ ടീമുകൾക്കെതിരെ അർജന്റീനയുടെ കിടിലൻ ടീം |Argentina

ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ അർജന്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി പ്രഖ്യാപിച്ചു.ലോക ചാമ്പ്യന്മാർ തങ്ങളുടെ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യത്തേത് നവംബർ 16 ന്

ഇന്റർവ്യൂവിലും ഇതിഹാസങ്ങളുടെ ‘മാജിക്’, ഇതെനിക്ക് മറക്കാൻ പറ്റാത്ത ദിവസമെന്ന് സിദാൻ

കഴിഞ്ഞ ദിവസമാണ് അഡിഡാസ് എക്കാലത്തെ മികച്ച രണ്ട് ഫുട്ബോൾ താരങ്ങളായ സിനദിൻ സിദാനെയും മെസ്സിയെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ പ്ലാൻ ചെയ്തത്. അപ്രതീക്ഷിതമാണെങ്കിലും എക്കാലത്തെയും മികച്ച പരസ്പര ബഹുമാനത്തോടെയുള്ള ഇന്റർവ്യൂ വൈറൽ ആയിരിക്കുകയാണ്.

എല്ലാം നേടിയപ്പോഴും മറക്കാൻ കഴിയാത്ത ഒരു തോൽവി മനസ്സിലുണ്ടെന്ന് ലയണൽ മെസ്സി |Lionel Messi

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനും അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സിയും. ഫിഫ ലോകകപ്പ് കിരീടം നേടിയ ഇരുതാരങ്ങളും മറ്റൊരു ലോകകപ്പ് ഫൈനലിൽ കൂടി പരാജയം

ബാഴ്സലോണയിൽ ലിയോ മെസ്സിക്ക് വിടവാങ്ങൽ മത്സരത്തിനുള്ള അവസരം ഒരുങ്ങുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി വീണ്ടും എഫ്സി ബാഴ്സലോണ ജഴ്സിയിൽ കളിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിരവധി ആരാധകർ. അത്തരം ആഗ്രഹമുള്ളവർക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഫ് സി ബാഴ്സലോണ ക്ലബ്ബിന്റെ 125 മത് ജന്മദിനം പ്രമാണിച്ച്

ജോസെ മൗറീഞ്ഞോക്ക് ലിയോ മെസ്സിയെയും അർജന്റീനയും ഇഷ്ടമാണെന്ന് അർജന്റീന താരം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർ പരിശീലകനായ പോർച്ചുഗീസ് തന്ത്രജ്ഞൻ ജോസെ മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ പരിശീലകനാണ്. മുൻപ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള യൂറോപ്പിലെ പേരുകേട്ട വമ്പന്മാരെ പരിശീലിപ്പിച്ച ജോസെ മൗറീഞ്ഞോ

ബാലൻ ഡി ഓർ പുരസ്‌കാരം എല്ലാവർഷവും നേടാൻ കഴിവുള്ളവനാണ് എംബാപ്പേയെന്ന് ലിയോ മെസ്സി..

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് എല്ലാവർഷവും നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇത്തവണ നൽകിയത് സൂപ്പർ താരമായ ലിയോ മെസ്സിക്കാണ്. കരിയറിലെ എട്ടാമത് ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അവസാന ബാലൻഡിയോർ

ആരാധകർക്ക് പ്രതീക്ഷയേകി അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി |Lionel Messi

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റെക്കോർഡ് എട്ടാമത്തെ ബാലൺ ഡി ഓർ നേടിയ ശേഷം താൻ ഇപ്പോൾ ദീർഘകാലം കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.രാവിലെ മൈതാനത്ത് ഇറങ്ങുന്നത്