മെസ്സിയെ തേടി വീണ്ടുമൊരു പുരസ്‌കാരം ,ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി അര്ജന്റീന സൂപ്പർ…
ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു.ആദ്യമായാണ് ഒരു ഫുട്ബോൾ താരം ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്നത്. നൊവാക് ജോക്കോവിച്ച്, എർലിംഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ!-->…