ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ആരെല്ലാം കളിക്കും ?, രജിസ്റ്റർ ചെയ്ത കളിക്കാരുടെ ലിസ്റ്റ്…
ഡ്യൂറൻഡ് കപ്പിൻ്റെ 133-ാം പതിപ്പിന് തുടക്കമായിരിക്കുകയാണ്.വരാനിരിക്കുന്ന ലീഗ് കാമ്പെയ്‌നിന് മുന്നോടിയായി ക്ലബ്ബുകൾക്ക് അവരുടെ സ്ക്വാഡിൻ്റെ ശക്തി വിലയിരുത്തുന്നതിനും അവരുടെ തന്ത്രങ്ങൾ പരിഷ്കരിക്കുന്നതിനുമുള്ള വിലപ്പെട്ട അവസരമാണ്!-->…