1-3ന് പിറകിൽ നിന്ന ശേഷം സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ പിന്നിൽ തിരിച്ചുവന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ്!-->…