‘അഡ്രിയാൻ ലൂണ പോരാളിയാണ്’ : ഉറുഗ്വേ താരത്തിന്റെ കരാർ പുതുക്കിയതിനെക്കുറിച്ച്…
കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ശക്തി പകരുന്ന താരമാണ് ഉറുഗ്വേ പ്ലെ മേക്കർ അഡ്രിയാൻ ലൂണ.ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോൾ നേടുന്നതിലും നിർണായക പങ്ക് വഹിക്കുന്ന താരത്തെ!-->…