വിജയം ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു ,എതിരാളികൾ ഹൈദരാബാദ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊച്ചിയിൽ രാത്രി 7.30 നാണ് മത്സരം ആരംഭിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും പോയിൻ്റ് പട്ടികയിൽ 10-ഉം 11-ഉം സ്ഥാനത്താണ്,!-->…