‘ഞായറാഴ്‌ച കടുത്ത മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ആരാധകർ വിജയവും തോൽവിയും തമ്മിലുള്ള…
മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കിരീടം ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സെപ്റ്റംബർ 15 ഞായറാഴ്ച!-->…