‘334 ദിവസങ്ങൾക്ക് ശേഷം’ : 25 മത്സരങ്ങൾക്ക് ശേഷം ആദ്യമായി ക്ലീൻ ഷീറ്റ് രേഖപ്പെടുത്തി കേരള…
തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം ചെന്നൈയെ തോല്‍പിച്ചത്.അവസാന മൂന്നു മത്സരങ്ങളിലും!-->…