‘കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ക്യാപ്റ്റൻ ആയത് എനിക്ക് അഭിമാനമാണ്, ഇവിടെ കളിക്കാൻ കഴിഞ്ഞതിൽ…
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ!-->…