കേരള ബ്ലാസ്റ്റേഴ്സിൽ നേടാൻ സാധിക്കാത്തത് കാലിക്കറ്റ് എഫ്സിയിലൂടെ നേടിയ കെർവൻസ് ബെൽഫോർട്ട് | Kervens…
പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം ചൂടിയിരിക്കുകയാണ് കാലിക്കറ്റ് എഫ്സി. കാലിക്കറ്റിന്റെ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരാണ് മുൻ ഹെയ്തി ഇന്റർനാഷണൽ കെർവൻസ് ബെൽഫോർട്ട്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ബെൽഫോർട്ട്, മലയാളി!-->…