900-ാം ഗോളുമായി റൊണാൾഡോ , ക്രോയേഷ്യക്കെതിരെ പോർച്ചുഗലിന് ജയം : സ്പെയിനിനെ സമനിലയിൽകുടുക്കി സെർബിയ |…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 900-ാം ഗോളിൻ്റെ പിൻബലത്തിൽ നേഷൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ വിജയവുമായി പോർച്ചുഗൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഏഴാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത പാസിൽ!-->…