ഗുർപ്രീത് സിംഗ് സന്ധുവിൽ നിന്നും സോം കുമാർ പഠിക്കേണ്ടത് ,മത്സരത്തിന്റെ ഗതി തിരിഞ്ഞത് എഴുപതാം…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സതേൺ ഡെർബിയിൽ ബെംഗളൂരു വിജയം നേടിയത്.കണക്കുവീട്ടാന്‍ തട്ടകത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്!-->…