പരിശീലകൻ മൈക്കൽ സ്റ്റാഹെ കേരള ബ്ലാസ്റ്റേഴ്സിൽ കൊണ്ടുവന്ന മാറ്റത്തെകുറിച്ച അഡ്രിയാൻ ലൂണ | Kerala…

സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് സ്ഥാനമൊഴിഞ്ഞതോടെയാണ് മൈക്കൽ സ്റ്റാഹ്രെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിക്കാനെത്തിയത്, വളരെ ഉയർന്ന പ്രതീക്ഷകളോടെയാണ് സ്റ്റാഹെ കേരളത്തിലെത്തിയത്. പുതിയ പരിശീലകന്റെ കീഴിലിറങ്ങിയ ഡ്യൂറൻഡ് കപ്പിൽ കേരള

മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സ്റ്റീവൻ ജോവെറ്റിക് കേരള ബ്ലാസ്റ്റേഴ്സിലെത്തുമോ ? | Kerala…

ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് അർഹിച്ച ഫലം കാണുന്നു എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ

പെപ് ഗാർഡിയോള ആരാധകരെക്കുറിച്ച് പറഞ്ഞത് ആവർത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണ |…

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) മൂന്നു തവണ ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടാൻ സാധിച്ചിട്ടില്ല. രണ്ടു വര്ഷം മുന്നേ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ആണ് അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ആ സീസണിൽ കേരള

കിരീടത്തിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്‌നേഹം തിരികെ നൽകാനൊരുങ്ങി അഡ്രിയാൻ ലൂണ | Kerala…

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണയെ കണക്കാക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിൻ്റെ വിജയത്തിൻ്റെ പര്യായമായി മാറിയിരിക്കുകയാണ് അഡ്രിയാൻ ലൂണ. അദ്ദേഹത്തിന്റെ സ്വാധീനം വെറും ഗോളുകൾക്കും

’90 മിനിറ്റ് പ്രെസ്സ് ചെയ്യാനാവില്ല’ : കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ…

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ ടീമിൻ്റെ കോച്ചിംഗ് തന്ത്രങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും കളിക്കാർ എത്രയും വേഗം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ടെന്നും സ്റ്റാർ പ്ലയെർ അഡ്രിയാൻ ലൂണ പറഞ്ഞു.സാധാരണ

‘കഴിഞ്ഞ രണ്ട് സീസണുകളിൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ നോഹയിൽ നിന്ന് ഞങ്ങൾക്ക് ഉയർന്ന…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, മഞ്ഞപ്പടയുടെ ടോപ് സ്കോറർ ആയി നിൽക്കുന്നത് പുതിയ സൈനിങ്‌ ആയ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ആണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക് നേട്ടം ഉൾപ്പെടെ, 6

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ കളിച്ച സ്‌ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ? | Kerala Blasters

ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ

കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ടീമിൽ എടുത്തിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ‘അസിസ്റ്റ് കിംഗ് ’ & ‘ഗോൾ കിംഗ്’ : പരസ്പരം പുകഴ്ത്തി നോഹയും പെപ്രയും |…

ഡ്യൂറണ്ട് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നോക്ക് ഔട്ടിലേക്ക് യോഗ്യത ഉറപ്പാക്കിയത്.മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ന്റ് ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. പഞ്ചാബ് എഫ്സിക്കും അതെ പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ

കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റംക്കുറിച്ച് മലയാളി യുവ താരം ശ്രീക്കുട്ടൻ | Kerala Blasters

മലയാളികളായ യുവ താരങ്ങളെ അവസരങ്ങൾ കൊടുത്ത് വളർത്തിയെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും നിരവധി അക്കാദമി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്.രാഹുൽ കെപി, സച്ചിൻ സുരേഷ്,