‘അർഹിച്ച പുരസ്‌കാരം’ : ഫിഫ ബെസ്റ്റിൽ മികച്ച താരമായി വിനീഷ്യസ് ജൂനിയര്‍ | Vinicius Junior
ഫിഫ ദ് ബെസ്റ്റ് പുരസ്‌ക്കാരം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ .ഏതാനും മാസങ്ങൾക്ക് മുമ്പ് വിനിഷ്യസിന് ബാലൺ ഡി ഓർ പുരസ്‌കാരം നഷ്ടപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും സ്‌പെയിനിൻ്റെ മധ്യനിര താരം റോഡ്രി!-->…