തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി നോഹ സദൗയി |…
കലിംഗ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. ഇരു ടീമുകളും രണ്ടു വീതം ഗോളുകളാണ് മത്സരത്തിൽ നേടിയത്. രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.തുടർച്ചയായ!-->…