Browsing Category
Football
‘ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ : അത്ഭുത ഗോളിന് പ്രതികരണവുമായി അലെജാൻഡ്രോ…
ഇന്നലെ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലെജാൻഡ്രോ ഗാർനാച്ചോ ഒരു തകർപ്പൻ ഓവർഹെഡ് കിക്ക് ഗോളാക്കി മാറ്റിയിരുന്നു.
മാർക്കസ് റാഷ്‌ഫോർഡ് ഡിയോഗോ ഡലോട്ടിന് പാസ് നൽകി, പെനാൽറ്റി ഏരിയയിലേക്ക് ഒരു!-->!-->!-->…
അതിശയിപ്പിക്കുന്ന ഗോളുമായി അലജാൻഡ്രോ ഗാർനാച്ചോ : ഇരട്ട ഗോളുകളുമായി റോഡ്രിഗോ : ലൗട്ടാരോ…
കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ല ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. റയലിനായി ബ്രസീലിയൻ താരം റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും ഗോൾ നേടി. ഇന്ന് അത്‌ലറ്റിക് ബിൽബാവോക്കെതിരെ!-->…
2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | Haaland to Ronaldo
എർലിംഗ് ഹാലൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ എന്നിവരെല്ലാം 2023-ൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടാനുള്ള മത്സരത്തിലാണ്. മൂന്നു പേരും മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.രു മാസത്തെ ഫുട്ബോൾ ആക്ഷൻ ശേഷിക്കേ ഈ വർഷം!-->…
ഹൈദരാബാദിനെയും തോൽപ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്|Kerala Blasters
ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ!-->…
ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ നടപടികൾ ആരംഭിച്ച് ഫിഫ|Argentina and Brazil
ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന!-->…
ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|…
റിയാദിലെ അൽ-അവ്വൽ പാർക്കിൽ അൽ അഖ്ദൂദിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസ്സർ. എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസ്സർ സ്വന്തമാക്കിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ!-->…
‘കുട്ടി മെസ്സി’ : ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി | Claudio…
അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഡബിൾ ! തകർപ്പൻ ജയത്തോടെ അൽ ഹിലാലിന് ഒരു പോയിന്റ് മാത്രം പിന്നിലായി അൽ നാസർ |…
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്.
രണ്ടാം!-->!-->!-->…
ലയണൽ മെസ്സിയുടെ പിൻഗാമി എച്ചെവേരിയുടെ ഹാട്രിക്കിൽ ബ്രസീലിനെ കീഴടക്കി അർജന്റീന | Claudio Echeverri
ചിരവൈരികളായ ബ്രസീലിനെ തകർത്ത് അണ്ടർ 17 ലോകകപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അര്ജന്റീന, എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അര്ജന്റീന യുവ നേടിയത്. റിവർ പ്ലേറ്റ് ഫോർവേഡ് ക്ലോഡിയോ എച്ചെവേരിയുടെ ഹാട്രിക്കാണ് അർജന്റീനക്ക്!-->…
കൊച്ചിയിൽ വിജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് , ആദ്യ ജയം തേടി ഹൈദരാബാദ് |Kerala Blasters
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കുമ്പോൾ ശനിയാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി എത്തുന്നത് ഹൈദരാബാദ് എഫ്സിയാണ്.ഈ സീസണിലെ ഐഎസ്എൽ തുടക്കം മുതൽ തകർപ്പൻ ഫോമിലാണ് കേരള!-->…